ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Tuesday, 24 May 2011

ഇതാണോ ഇവിടുത്തെ നീതി?ഇത് വലിയ സങ്കടമാണ്. വിജേഷ് വി നായര്‍ (പള്ളിക്കല്‍, നൂറനാട്, അടൂര്‍, കേരള) എന്നൊരു ചേട്ടന്‍ എന്റെ പല പോസ്റ്റുകളും ചിത്രങ്ങള്‍ സഹിതം മോഷ്ടിച്ച് തന്റെ ബ്ലോഗില്‍ കൊടുത്തിരിക്കുന്നു. http://vijeshvnayar.blogspot.com/ എന്നാല്‍ ഇത് താന്‍ മറ്റൊരാളുടെ ബ്ലോഗില്‍ നിന്നെടുത്തതാണ് എന്നൊരക്ഷരം മിണ്ടിയിട്ടില്ല. എന്റെ പേരോ, ബ്ലോഗിന്റെ പേരോ മെന്‍ഷന്‍ ചെയ്തിട്ടില്ല. ഞാന്‍ ബൂലോകത്തില്‍ പുതുമുഖമായത് കൊണ്ടു ചോദിക്കുകാ . ഇതാണോ ഇവിടുത്തെ നാട്ടുനടപ്പ്? ഇതാണോ ഇവിടുത്തെ നീതി? സങ്കടമുണ്ട് വിജേഷ് ചോട്ടാ.


തീര്‍ന്നില്ല, ചില പോസ്റ്റുകള്‍ ഫെയ്സ്ബുക്കില്മുണ്ട് . ശ്രീമാന്‍ അനൂപ്‌ കുമാര്‍ പൊന്നാനിയുടെ വക. ആ പോസ്റ്റിനു അദ്ദേഹത്തിന് കൊട്ടകണക്കിനു ലയിക്കും കമെന്റും കിട്ടി. എഴുതിയ ഞാന്‍ ഊമ്ബെട്.പോസ്റ്റു ഫെയ്സ്ബുക്കിഇല്‍ പോസ്ടുന്നതില്‍ സന്തോഷമേയുള്ളൂ ചേട്ടാ. ഈ വിനീത കലാകാരിയെക്കൂടി ഒന്ന് മേന്റ്ഷന്‍ ചെയ്തിരുന്നേല്‍ കൃതാതാതായായേനെ. 

2 comments:

  1. ഇതിനെ കുറിച്ച് ഞാനും ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്... വായിക്കുമല്ലോ...
    ബൂലോക കള്ളന്‍മാര്‍

    ReplyDelete
  2. chechi,njan chechiyude postkal il chilath ulpeduthi oru book undakkatte plz...e request chothikathe angane oru sahasam cheyyana aadhyam vicharichath.bt e post kandappo athu shariyallaennu thonni...orupadu perku chechiye parichayapeduthikodukanamennu njan aagrahikkunnu....(blog vaikathavarkum)
    njan paranjathu ishtamayille leave it..bt chechi athu aagrahikkunengil enne thanne elppikanam enu apekshikkunu....by binu

    ReplyDelete

Related Posts Plugin for WordPress, Blogger...