may diyar mather,
hoppu yoo aar fayin theer. aiyaam fayin hiyaar.
reesently, aai haav staarted a malayaalam blog. its neyim ees maayaalokam. navu, i haav seventi foloversu. aiyaam getting sam kamentu for mayi postsu.
things aar not veri gud in tha ofisu. tha maanejar heytsu mee. yesterdey, hee skolded mee in frant of everibodi. hee sed maay inglishu ees very baad. hee sed tha riportu aai tayppdu yesterdey waas ful of misteyksu. aiyaam so apset. aiyaam thinking of resayning fram tha job.
with lavu,
yuvar dotter,
maaya.
diyar dotter.
dondu varu abaut anithing. yuvar inlgishu ees perfektly aal raittu. i cudint fayindu ani misteykku in yuvar lettar. thaat maanejar ees probaabli jelas.
bay tha vey, aai haav aalso staarted a malayaalam blog. plees visit aand kament,
with laavu,
yuversu mather.
ഇതൊന്നും അത്ര ശരിയല്ല. ഇങ്ങനെയാണ് മായാവി മംഗ്ളീഷ് എഴുതുന്നതല്ലേ? ചുമ്മാതല്ല പലയിടത്തും അക്ഷരപ്പിശാച് കടന്നുകൂടുന്നത്.
ReplyDelete"aiyaaam thinking of resayning fram da job"
ReplyDeleteDONDU...dondu...
pinne ithenne uddeesichaanu.. aaanu .... aaanu... athe......
ini enne uddeshichaano!!!:)))?
ReplyDeleteithu enna uddeshichaanu, enne thanne uddeshichaanu, enne mathram uddeshichanu !
ReplyDeleteമായാ വി..നന്നായിരിക്കുന്നു.നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചുവെങ്കിലും,അല്പം യാഥാർത്ഥ്യവും ഇതിൽ ഉൾക്കൊള്ളുന്നു..അപൂർവ്വമായാണെങ്കിലും ഈ പ്രശ്നം എനിക്കും അനുഭവപ്പെട്ടിട്ടുണ്ട്..
ReplyDeleteDiyer Mayavi...
ReplyDeleteuvar blog is veri nais all of uvar posts ar veri intaresting...
plees com tu mai blog and kamant theyar..eef u giv me van kamant i will giv u 2 kammant!
my link is www.blabla.blog............
thats all!
ഒരു പയങ്കര സമ്പവമാണു താനെന്നു മായാവി പത്തുപേരെക്കൊണ്ടു പറയിപ്പിക്കും....
ReplyDeleteവന്ദേമാതരം...
അമ്മയെയും മോളെയും ഇരട്ട പെറ്റതാണോ???
ReplyDeleteസംഭവം ശരിയാണ്.
ReplyDeleteഇപ്പോള്‍ ഇംഗ്ലീഷ് എഴുതുമ്പോള്‍
ചിലപ്പോഴെല്ലാം മംഗ്ലീഷാവും.
പ്രത്യേകിച്ച് ദീര്‍ഘം വരുമ്പോള്‍ രണ്ട് aa വരും.
രസകരം ഈ കുറിപ്പ്...
അധികം വൈകാതെ നമമുടെ ഇംഗ്ലീഷും മലയാളവുമൊക്കെ
കലങ്ങുമെന്നു തോന്നുന്നു
ഈ പ്രശ്നം നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം, അധികം താമസിയാതെ നമുക്കെല്ലാം കൂടി ഒരു പുതിയ ഭാഷ ഉണ്ടാക്കാം. ഈ ഇംഗ്ലീഷ്കാരുടെ അഹങ്കാരം തീര്‍ക്കണം നമുക്ക്.
ReplyDelete@sreekkuttan: ആക്കിയതാ അല്ലെ? (ജഗതീഷ് സ്റ്റൈല്‍)
മായാവി = Maya V
ReplyDeleteചുമ്മാതല്ല.......
ഇംഗ്ലീഷുകാരോട് പ്രതികാരം ചെയ്യാന്‍ അവരുടെ ഭാഷയെ നമുക്കിങ്ങനെ അപമാനിക്കാം എന്ന് ഒരു എസ് എം എസ് കണ്ടിട്ടുണ്ട്
നന്നായില്ലാട്ടോ
ReplyDeleteഞാനും ഒരു ബ്ലോഗ് തുടങ്ങിയേ ബട്ട് പേര് മറന്ന്നു പോയി !! :((
ReplyDeleteകണ്ണു നിറഞ്ഞു....
ReplyDeleteഞാൻ ഇംഗ്ലീഷ് വിരോധി ആയതിനാൽ ഇത്തരം ലറ്റർ എഴുതാറില്ല..:)
പൊന്മളക്കാരന് പറഞ്ഞത് തന്നെ ഞാനും പറയുന്നു..
ReplyDeleteaaaaaaaaaaaaaaaaaaaaaaaaaa
ReplyDeleteകൊള്ളാം..അപ്പോ നിങ്ങൾ ഇങ്ങനെയാണ് കത്തെഴുതുന്നതല്ലേ?
ReplyDeletehahaha kalakkiiii
ReplyDeleteസൂപ്പര്‍ഹിറ്റ്
ReplyDelete