ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?

Monday 25 July 2011

ഒരു മലയാളം ബ്ലോഗരുടെ ഇംഗ്ലീഷ് ലെറ്റര്‍.

 
may diyar mather,

hoppu yoo aar fayin theer. aiyaam fayin hiyaar. 

reesently, aai haav staarted a malayaalam blog. its neyim ees maayaalokam. navu, i haav seventi foloversu. aiyaam getting sam kamentu for mayi postsu. 
things aar not veri gud in tha ofisu. tha maanejar heytsu mee. yesterdey, hee skolded mee in  frant of everibodi. hee sed maay inglishu ees very baad. hee sed tha riportu aai tayppdu yesterdey waas ful of misteyksu. aiyaam so apset. aiyaam thinking of resayning fram tha job.

with lavu,

yuvar dotter,
maaya.




diyar dotter.

dondu varu abaut anithing. yuvar inlgishu ees perfektly aal raittu. i cudint fayindu ani misteykku in yuvar lettar. thaat maanejar ees probaabli jelas.

bay tha vey, aai haav aalso staarted a malayaalam blog. plees visit aand kament,

with laavu,

yuversu mather.

19 comments:

  1. ഇതൊന്നും അത്ര ശരിയല്ല. ഇങ്ങനെയാണ് മായാവി മംഗ്ളീഷ് എഴുതുന്നതല്ലേ? ചുമ്മാതല്ല പലയിടത്തും അക്ഷരപ്പിശാച് കടന്നുകൂടുന്നത്.

    ReplyDelete
  2. "aiyaaam thinking of resayning fram da job"

    DONDU...dondu...

    pinne ithenne uddeesichaanu.. aaanu .... aaanu... athe......

    ReplyDelete
  3. ini enne uddeshichaano!!!:)))?

    ReplyDelete
  4. ithu enna uddeshichaanu, enne thanne uddeshichaanu, enne mathram uddeshichanu !

    ReplyDelete
  5. മായാ വി..നന്നായിരിക്കുന്നു.നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചുവെങ്കിലും,അല്പം യാഥാർത്ഥ്യവും ഇതിൽ ഉൾക്കൊള്ളുന്നു..അപൂർവ്വമായാണെങ്കിലും ഈ പ്രശ്നം എനിക്കും അനുഭവപ്പെട്ടിട്ടുണ്ട്..

    ReplyDelete
  6. Diyer Mayavi...
    uvar blog is veri nais all of uvar posts ar veri intaresting...
    plees com tu mai blog and kamant theyar..eef u giv me van kamant i will giv u 2 kammant!
    my link is www.blabla.blog............
    thats all!

    ReplyDelete
  7. ഒരു പയങ്കര സമ്പവമാണു താനെന്നു മായാവി പത്തുപേരെക്കൊണ്ടു പറയിപ്പിക്കും....

    വന്ദേമാതരം...

    ReplyDelete
  8. അമ്മയെയും മോളെയും ഇരട്ട പെറ്റതാണോ???

    ReplyDelete
  9. സംഭവം ശരിയാണ്.
    ഇപ്പോള്‍ ഇംഗ്ലീഷ് എഴുതുമ്പോള്‍
    ചിലപ്പോഴെല്ലാം മംഗ്ലീഷാവും.
    പ്രത്യേകിച്ച് ദീര്‍ഘം വരുമ്പോള്‍ രണ്ട് aa വരും.
    രസകരം ഈ കുറിപ്പ്...
    അധികം വൈകാതെ നമമുടെ ഇംഗ്ലീഷും മലയാളവുമൊക്കെ
    കലങ്ങുമെന്നു തോന്നുന്നു

    ReplyDelete
  10. ഈ പ്രശ്നം നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം, അധികം താമസിയാതെ നമുക്കെല്ലാം കൂടി ഒരു പുതിയ ഭാഷ ഉണ്ടാക്കാം. ഈ ഇംഗ്ലീഷ്കാരുടെ അഹങ്കാരം തീര്‍ക്കണം നമുക്ക്.

    @sreekkuttan: ആക്കിയതാ അല്ലെ? (ജഗതീഷ് സ്റ്റൈല്‍)

    ReplyDelete
  11. മായാവി = Maya V
    ചുമ്മാതല്ല.......
    ഇംഗ്ലീഷുകാരോട് പ്രതികാരം ചെയ്യാന്‍ അവരുടെ ഭാഷയെ നമുക്കിങ്ങനെ അപമാനിക്കാം എന്ന് ഒരു എസ് എം എസ് കണ്ടിട്ടുണ്ട്

    ReplyDelete
  12. നന്നായില്ലാട്ടോ

    ReplyDelete
  13. ഞാനും ഒരു ബ്ലോഗ്‌ തുടങ്ങിയേ ബട്ട്‌ പേര് മറന്ന്നു പോയി !! :((

    ReplyDelete
  14. കണ്ണു നിറഞ്ഞു....
    ഞാൻ ഇംഗ്ലീഷ് വിരോധി ആയതിനാൽ ഇത്തരം ലറ്റർ എഴുതാറില്ല..:)

    ReplyDelete
  15. പൊന്മളക്കാരന്‍ പറഞ്ഞത് തന്നെ ഞാനും പറയുന്നു..

    ReplyDelete
  16. aaaaaaaaaaaaaaaaaaaaaaaaaa

    ReplyDelete
  17. കൊള്ളാം..അപ്പോ നിങ്ങൾ ഇങ്ങനെയാണ് കത്തെഴുതുന്നതല്ലേ?

    ReplyDelete
  18. സൂപ്പര്‍ഹിറ്റ്

    ReplyDelete

Related Posts Plugin for WordPress, Blogger...