ഇത് മായാലോകമാണ്. ഇതിലെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായും മരിച്ചിരിക്കുന്നവരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രം.
കേട്ടല്ലോ ?
Showing posts with label story. Show all posts
Showing posts with label story. Show all posts
Thursday, 23 June 2011
ഓര്‍മ്മകള്‍ ഉറങ്ങട്ടെ
Tuesday, 24 May 2011
ഒരു പീഡനകഥ
അടുക്കളയില്‍ ഒരലര്‍ച്ചയും, 'തടുകു പൊതിനോ' എന്ന് കനത്തില്‍ എന്തോ വീഴുന്ന ശബ്ദവും കേട്ടു പത്രം വായനയില്‍ മുഴുകിയിരുന്ന തോമാച്ചന്‍ ഓടിച്ചെന്നു. ധാ കിടക്കുന്നു വീണിതല്ലോ ധരിത്രിയില്‍ , പ്രിയതമ, പ്രാണപ്രേയസി മറിയാമ്മ. അരികില്‍ അന്തംവിട്ടു കുന്തംമറിഞ്ഞു നില്‍ക്കുകയാണ് ആറുവയസുകാരി അന്നക്കുട്ടി.
സിനിമേലെ നായിക ഗര്‍ഭിണിയാവുമ്പോള്‍ മാത്രം ബോധം കെടുന്നത് കണ്ടു ശീലമുള്ള തോമാച്ചന് മനസ്സില്‍ ഒരു ലഡ്ഡു, ശേ, ഇടി വെട്ടി. സ്കൂളിലെ ഫീസോക്കെ ഇപ്പൊ എന്നതാന്നാ. ഒരാണും ഒരു പെണ്ണും ധാരാളം മതിയാരുന്നു. എന്നാലും ഇത്ര ഉത്തരവാദിതമില്ലാതായിപ്പോയല്ലോ എന്റെ മറിയാമ്മേ നിനക്ക് എന്ന് ചിന്തിച്ചു തോമാച്ചന്‍ താനറിയാതെ തന്നെ അഖില ലോക പുരുഷമൂരാച്ചികളുടെ ഗണത്തില്‍ എത്തിപ്പെട്ടു.
Subscribe to:
Posts (Atom)