tag:blogger.com,1999:blog-4279096461931753049.post1162560989766119123..comments2023-10-07T04:58:51.807-07:00Comments on മായാലോകം: ബി ടി വഴുതനങ്ങയും ചില ശാസ്ത്ര സങ്കടങ്ങളുംMaya Vhttp://www.blogger.com/profile/10417062744553539496noreply@blogger.comBlogger35125tag:blogger.com,1999:blog-4279096461931753049.post-56046533733366607692016-03-08T02:41:37.946-08:002016-03-08T02:41:37.946-08:00എനിക്ക് ഇവിടെ രണ്ടു കാര്യങ്ങള്‍ ആണ് പറയാനുള്ളത്. ഒ...എനിക്ക് ഇവിടെ രണ്ടു കാര്യങ്ങള്‍ ആണ് പറയാനുള്ളത്. ഒന്ന് മുകളിലെ ഫോട്ടോ, ദാരിദ്ര്യത്തിനെ പറ്റി പറയുമ്പോള്‍ കുറേ അഫിക്കക്കാരുടെ ഫോട്ടോകള്‍ ഇടും. അവിടെ പട്ടിണി ഉണ്ട് അതിനു കാരണം നല്ല മണ്ണ് ഇല്ലാത്തതോ നല്ല കാലാവസ്ഥ ഇല്ലാത്തതോ ബിടി ഇല്ലാത്തതോ അല്ല. അവിടെ നല്ല ഒരു ഭരണകൂടം ഇല്ലാത്തതാണ്. എപ്പോഴും തമ്മില്‍ തല്ലാന്‍ മാത്രമേ സമയം ഉള്ളൂ.
രണ്ടാമത്തേത് ബിടി ഒട്ടുമുക്കാള് ബിടി പ്രൊഡക്ടുകളും അന്തക വിത്തുകള്‍ ആണ്, മോന്റാസ പോലുള്ള കമ്പനികളുടെ ഒരു പ്രൊഡക്റ്റിനും പ്രത്യുല്പാദന ശേഷി ഇല്ല. അപ്പോള്‍ എങ്ങിനെ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താന്‍ കഴിയും. ഒരു കാലത്ത് കൊട്ടിഘോഷിച്ച ബിടി കോട്ടന്‍ എന്തുകൊണ്ട് ഇപ്പോള്‍ പഴയ വിളവ് കിട്ടുന്നില്ല? കീടണുക്കള് അതിനും പ്രതിരോധ ശേഷി ആര്‍ജിച്ചു കഴിഞ്ഞിരിക്കുന്നു.പിന്നെ ചൊറിച്ചാല്‍ ഉണ്ടാക്കുന്ന കോട്ടനും കിട്ടി.
ഇതുപോലെ ഒരുകലത്ത് നമ്മള് കളനാശിനി കീട നാശിനി രാസവളം എന്നിവയെ ഒരുപാട് പ്രോല്‍സാഹിപ്പിച്ചിരുന്നു, അതിന്റെ പ്രതിഫലം നമുക്ക് കിട്ടി, ഉദാഹരണം കാസര്‍കോട്ടെ എന്‍ഡോ സള്ഫാന് ബാധിത കുട്ടികള്‍, ഒരു കാലത്ത് വയനാട്ടില്‍ രണ്ടും മൂന്നും എനിപ്പാടു വരെ വളര്‍ന്നു നിന്നിരുന്ന കുരുമുളക് വംശനാശം വന്നു.
ഇന്നിപ്പോള്‍ നാട്ടില്‍ ചില മാറ്റങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്, കേരളത്തിലെ ജനങ്ങള്‍ ജൈവ കൃഷി യിലേക്ക് തിരിഞു തുടങ്ങി , ജൈവ കീടനാശിനികള്‍ കണ്ടത്തി കഴിഞ്ഞു, അത് മാത്രം ആണ് ഇനിയുള്ള ആകെ പ്രതീക്ഷ.Anonymoushttps://www.blogger.com/profile/15681441700190666104noreply@blogger.comtag:blogger.com,1999:blog-4279096461931753049.post-18475685078555209072012-12-13T17:13:53.246-08:002012-12-13T17:13:53.246-08:00സുഹൃത്തെ,ഇത്തരം ഒരു ജനിതക മാറ്റം ആവിശ്യം ഉണ്ടോ എന്‍...സുഹൃത്തെ,ഇത്തരം ഒരു ജനിതക മാറ്റം ആവിശ്യം ഉണ്ടോ എന്തിനു പട്ടിണി മാറ്റാന്‍ വഴുതന ഉത്പാദിപ്പിക്കണം?എന്ത് വേണേലും എത്ര വേണേലും ഉത്പാദിപ്പിക്കാം,എങ്കില്ഊര്ജ്ജം നേരിട്ട് സൂര്യനില്‍ നിന്നും സ്വീകാരിച്ചാല്‍ പോരെ .
ഏതെങ്കിലും പാരാമീറ്ററിലുണ്ടാകുന്ന ചെറിയ വ്യതിചലനം,കാലക്രമത്തില്‍ ബഹുഗുണിച്ച് വ
ലിയ മാറ്റമാകുന്നു. അതുമനസ്സിലാക്കാന്‍ -ഭൌതീക ശാസ്ത്രം,ഗണിതം,രസതന്ത്രം, ജീവ ശാസ്ത്രം ,മെഡിസിന്, സോഷ്യോളജി,സൈക്കോളജിപോളിറ്റികസ്,വാനശാസ്ത്രം,സമുദ്ര ശാസ്ത്രം ഇവഏല്ലാംബന്ധിപ്പിച്ച് പഠിക്കണം. വ്യതിചലനത്തിന്റെ മര്മ്മംഏന്ന് അറി ഞ്ഞിരിക്കണം,അതിന്റെ പ്രത്യാഘാതം ഏതെല്ലാം രൂപത്തില്‍ എന്നും അറിയണം. നാളിതുവരെ മനുഷ്യ വംശം ഇതിനെ എല്ലാം അതിജീവിച്ചാണ് പോന്നത്.അതിജീവിനത്തിനു കഴിയാതെ ചിലഗോത്ര സമൂഹങ്ങള്‍ ,അന്യം നിന്നുപോയത് എന്തുകൊണ്ട് എന്ന്കൂടി പഠനവിഷയമാക്കണം.anilhttps://www.blogger.com/profile/07900153147301499427noreply@blogger.comtag:blogger.com,1999:blog-4279096461931753049.post-55309526251051415502011-10-31T11:32:27.333-07:002011-10-31T11:32:27.333-07:00GM foods ന്റ്റെ കാര്യത്തില്‍ കാര്യങ്ങള്‍ മുഴുവനും ...GM foods ന്റ്റെ കാര്യത്തില്‍ കാര്യങ്ങള്‍ മുഴുവനും science ന്റ്റെ രീതിക്കല്ല പോകുന്നത് എന്നതാണ് ഈ controversies ന്റ്റെ കാരണം. Monsanto യുടെ കാശിന്റെ മിടുക്കാണ് പലതിലും നിഴലിക്കുന്നത്. ഒരു main ആരോപണം: A GM plant is so different from regular plant that patenting of the plant is allowed. But a GM plant is so similar to regular plant that no special labeling of GM food is needed.

GM foods scientifically proven ആണെങ്ങില്‍ (ദോഷം ഒന്നും ഇല്ല എന്ന്) പിന്നെ food GM ആണെന്ന് label ചെയ്യാന്‍ Monsanto എന്തിന് മടിക്കണം? The closest thing to GM industry is the nuclear industry. ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ പ്രായോഗികമായി ഉപയോഗിക്കുമ്പോള്‍ അതിന്റെ മെച്ചം ദോഷത്തേക്കാള്‍ കൂടുതല്‍ ആവണം. അത് പോലെ തന്നെ alternatives എല്ലാം ആയി compare ചെയ്യണം. GM food ന്റ്റെ കാര്യത്തില്‍ അങ്ങിനെ അല്ല എന്നതാണ് എന്റെ അഭിപ്രായം.യാത്രികന്https://www.blogger.com/profile/15840180197757053925noreply@blogger.comtag:blogger.com,1999:blog-4279096461931753049.post-5834279836344860452011-10-29T05:33:54.559-07:002011-10-29T05:33:54.559-07:00പണ്ട് കമ്പ്യൂട്ടര്‍ നെ പല്ലും nagavum വെച്ച് എതിര്...പണ്ട് കമ്പ്യൂട്ടര്‍ നെ പല്ലും nagavum വെച്ച് എതിര്‍ത്തവര്‍ ഇപ്പോള്‍ ലാപ്ടോപ്പും sattellite ചാനലും കൊണ്ട് നടക്കുകയാണ്. BT വഴുതനങ്ങയുടെ കാര്യവും അത്രയേ ഉള്ളൂ. കുറെ നാള് കഴിയുമ്പോള്‍ ഈ വിവരധോഷികളുടെ തീന് മേസകളിലും BT ഫുഡ് നിറയും.singing aburginhttps://www.blogger.com/profile/11395863690449192636noreply@blogger.comtag:blogger.com,1999:blog-4279096461931753049.post-15734954317840460022011-07-02T07:16:52.946-07:002011-07-02T07:16:52.946-07:00തീർച്ചയായും ജെനറ്റിക് എഞ്ചിനീയറിങ്ങിലെ നല്ല നിലക്ക...തീർച്ചയായും ജെനറ്റിക് എഞ്ചിനീയറിങ്ങിലെ നല്ല നിലക്ക് ഉപയോഗപെടുത്തുന്നതിൽ തെറ്റില്ല. കഴിഞ്ഞ എട്ടുവർഷത്തിൽ അധികമായി അമേരിക്കയിൽ ജനറ്റിക് എഞ്ചിനീയറിങിലൂടെ വികസിപ്പിച്ചെടുത്ത പച്ചകറികൾ ഉപയോഗിക്കുന്നു. ആർക്കും വല്ലെ ദോശവും ഇതുവരെ റിപോർട്ട് ചെയ്യപെട്ടിട്ടില്ല എന്നതാണ് സത്യം.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-4279096461931753049.post-37177394005376455662011-06-23T00:13:58.225-07:002011-06-23T00:13:58.225-07:00anonymous: you said itanonymous: you said itMaya Vhttps://www.blogger.com/profile/10417062744553539496noreply@blogger.comtag:blogger.com,1999:blog-4279096461931753049.post-90908104272830034062011-06-22T03:20:21.158-07:002011-06-22T03:20:21.158-07:00What Maya is trying to say is very clear here, BT ...What Maya is trying to say is very clear here, BT is a new strand of scince, like any other tehcnologies, the benefit depends on the hands of the people who use it, Maya, kick out those lousy and idiotic comments from loosers.Anonymousnoreply@blogger.comtag:blogger.com,1999:blog-4279096461931753049.post-33214280023470698252011-06-20T07:28:54.669-07:002011-06-20T07:28:54.669-07:00തമ്പുരാനെ ഒന്ന് പോക്കികളയാം എന്ന് കരുതി കള്ള സാക്...തമ്പുരാനെ ഒന്ന് പോക്കികളയാം എന്ന് കരുതി കള്ള സാക്ഷ്യം പറയുന്ന ഭക്തരെ പോലെയാണ് പല പ്രകൃതി വാദികളും.പഴയ കൊക്കോ കൊല വിവാദം ഓര്‍ത്താല്‍ മതി.കൊക്കോ കൊല വിഷം കലക്കി ജനങ്ങളെ കൊല്ലുന്നു എന്നായിരുന്നു പ്രചാരണം.ഭൂഗര്‍ഭ ജലത്തിലെ മൂലകങ്ങള്‍ അനുവദനീയമായ ലെവലില്‍ ആയിരുന്നു എന്നാ കാര്യം സൌകര്യപൂര്‍വ്വം മറച്ചു വെച്ച്.സര്‍ക്കാര്‍ ജനങ്ങള്‍ക്ക് കുടിക്കാന്‍ കൊടുക്കുന്ന ജലത്തിന്റെ പതിനായിരതിലൊരു അംശം മാലിന്യം അതിലുണ്ടായിരുന്നില്ല.
സുപ്രീം കോടതി ആ കേസ് ചുമ്മാ തള്ളി കളഞ്ഞു.അറിവില്ലായ്മ കൊണ്ടും,രക്ഷ്ട്രീയം കൊണ്ടും ഇത്തരക്കാര്‍ ഉണ്ടാക്കുന്ന ശബ്ദം കുറച്ചൊന്നുമല്ല.പലര്‍ക്കും ഇതൊരു നല്ല ബിസിനസ്സും ആണ്.ഗ്രീന്‍ സംഘടനകളില്‍ നിന്നു നല്ല വരുമാനമുള്ള ആളുകളെ എനിക്കറിയാം.എന്തെങ്കിലും പറയുന്നവരെ ഈ വ്യാജന്മാര് ശബ്ദ ഘോഷത്ത്തില് ഇരുത്തി കളയും.അവര്‍ക്ക് പലപ്പോഴും അതിനു ശമ്പളവും കിട്ടുന്നുണ്ട്.vettathanhttp://vettathan.blogspot.comnoreply@blogger.comtag:blogger.com,1999:blog-4279096461931753049.post-26697955187457597042011-06-20T06:13:08.202-07:002011-06-20T06:13:08.202-07:00This comment has been removed by the author.Indian-Spartucushttps://www.blogger.com/profile/13926298191621207046noreply@blogger.comtag:blogger.com,1999:blog-4279096461931753049.post-49765139373078569502011-06-20T02:42:37.846-07:002011-06-20T02:42:37.846-07:00മായാവി സീരിയസ് ആയല്ലോ :)
വായിച്ചു.. പോസ്റ്റില്‍ കൊ...മായാവി സീരിയസ് ആയല്ലോ :)
വായിച്ചു.. പോസ്റ്റില്‍ കൊടുത്തത് പോലെ ജനിതക മാറ്റം വരുത്തിയ "മോര്‍ഫിംഗ്" ചിത്രങ്ങള്‍ കണ്ടു ഞാനും കുറച്ചു വിരണ്ടിട്ടുണ്ട്.. കാണുമ്പോ ആകെ ഒരു വല്ലായ്ക.. മനുഷ്യനല്ലേ പേടിക്കാന്‍ വളരെ കുറച്ചു കാരണങ്ങള്‍ മതി.. :(Salini Vineethhttps://www.blogger.com/profile/16410778824357099099noreply@blogger.comtag:blogger.com,1999:blog-4279096461931753049.post-33827998717738797582011-06-19T21:45:41.730-07:002011-06-19T21:45:41.730-07:00ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage : സുഹൃത്തേ, നിങള...ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage : സുഹൃത്തേ, നിങളുടെ രോഷം മനസിലാക്കുന്നു. ഞാന്‍ ശാസ്ത്രതെക്കുരിച്ചു മാത്രമാണ് പറഞ്ഞത്. ബഹുരാഷ്ട്ര കമ്പനികളെക്കുറിച്ചും, അവരുടെ കുത്തകകളെക്കുറിച്ചും മുതലക്കണ്ണീര്നെക്കുറിച്ചും പറയാന്‍ ഞാന്‍ ആളല്ല. വളെയെരധികം potential ഉള്ള ഈ ശാസ്ത്ര ശാഖ നാം പ്രയോജനപ്പെടുതനമെന്നു മാത്രനാണ് ഞാന്‍ ആവശ്യപ്പെടുന്നത്. പോസ്റ്റു താങ്കള്‍ ശരിയ്ക്കു വായിച്ചിരുന്നുവെങ്കില്‍ എന്റെ ചില നിര്‍ദേശങ്ങളും കണ്ടേനെ.

'ധാരാളം നിയമങ്ങളും quality checking ഉം ഉണ്ട് ഇത്തരം experiment ഉകള്‍ക്ക്. അവ പാലിയ്ക്കുന്നുണ്ടോയെന്നു കര്‍ശനമായ ചെക്കിംഗ് വേണം.
ചെറുകിട കര്‍ഷകന്റെ അവകാശങ്ങള്‍ ലംഖിയ്ക്കപ്പെടരുത്'.

ധാരാളം നിയമങ്ങളും, labeling ഉം ആവശ്യമുണ്ട് ജനിതക വിളകള്‍ക്ക്. അത് പക്ഷെ ശാസ്ത്രജ്ഞരുടെ പണിയല്ല.

പിന്നെ, ഒരു പട്ടിണിക്കോലതിന്റെ പടം കൊടുത്തത്. അത് നിങ്ങളുടെ സഹതാപത്തിന് വേണ്ടിയല്ല. ഇങ്ങനെയും ചിലരുന്ടെന്നു ഒര്മിയ്പ്പിയ്ക്കാന് വേണ്ടിയാണ്. ബഹുരാഷ്ട്ര കമ്പനികള്‍ക്കെതിരെ സമരം ചെയ്തോളൂ. പക്ഷെ അതുകാരണം ഇത്തരക്കാരുടെ പട്ടിണിയ്ക്ക് നിങ്ങള്‍ ഉത്തരവാദിയാവരുത്. അന്നം നിഷേധിച്ചു കൊണ്ടു മറ്റെന്തവാകാശമാണ് സുഹൃത്തേ നിങ്ങള്‍ അവര്‍ക്ക് നേടിക്കൊടുക്കാന്‍ പോകുന്നത്?

ajith : കാര്യമറിയാതെ പുചിയ്ക്കുന്നത് നിങ്ങളുടെ വില കളയുകയെ ഉള്ളൂ.

Joymon: അത്തരം വിത്തുകള്‍ മോണ്‍സാന്റോ ഒരിയ്ക്കല്‍ പുറത്തിറക്കിയിരുന്നു. പ്രതിഷേധം കാരണം നിറുത്തലാക്കുകയും ചെയ്തു. എല്ലാ ജനിതക വിളയും അങ്ങേനെയല്ല.Maya Vhttps://www.blogger.com/profile/10417062744553539496noreply@blogger.comtag:blogger.com,1999:blog-4279096461931753049.post-78730743811191179852011-06-19T08:41:50.454-07:002011-06-19T08:41:50.454-07:00ഉല്പാദനത്തില് അധികം വന്ന ഗോതമ്പ് ഈ കുത്തകക്കള്...ഉല്പാദനത്തില് അധികം വന്ന ഗോതമ്പ് ഈ കുത്തകക്കള് മുതല്ക്കണ്ണീര് ഒഴുക്കിക്കൊണ്ട് അറ്റ്ലാന്റിക്കില്‍ ഒഴുക്കിയ കഥകള്‍ പുതിയ തലമുറയ്ക്കറിയില്ലായിരിക്കും

അയ്യൊ അന്ന് ഡിജിറ്റല്‍ ക്യാമറ ഇല്ലായിരുന്നു അല്ലെ ഈ പട്ടിണിപ്[പാവങ്ങളുടെ പടം പിടിക്കാന്‍ ഫൂഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4279096461931753049.post-47695691806566119542011-06-18T11:16:14.788-07:002011-06-18T11:16:14.788-07:00ചേച്ചി ഒരു ചെറിയ ഡൌട്ട്..
ഈ BT വിത്തുകള്‍ ഉപയോഗിച്...ചേച്ചി ഒരു ചെറിയ ഡൌട്ട്..
ഈ BT വിത്തുകള്‍ ഉപയോഗിച്ചാല്‍ അവയില്‍ നിന്നും ഉള്ള വിളകള്‍ ഉപയോഗിച്ച് അടുത്ത തലമുറ ഉണ്ടാക്കാന്‍ പറ്റില്ല എന്നു പറയുന്ന കേട്ടു..ഓരോ തവണയും കമ്പനിയില്‍ നിന്നും വിത്ത് വാങ്ങിക്കണം പോലും...
ഇതില്‍ വല്ല സത്യവും ഉണ്ടോ?

ഓരോ വര്‍ഷവും തന്റെ കയ്യില്‍ ഉള്ള വിത്ത് ഉപയോഗിക്കാന്‍ കഴിയാതെ കമ്പനി പറയുന്ന വിലക്ക് വിത്ത് വാങ്ങുന്ന ഒരു നെല്‍കര്‍ഷകനെ സങ്കല്പ്പിച്ചു നോക്കൂ...അയാള്‍ എപ്പോള്‍ നിറുത്തി എന്നു ചോദിച്ചാല്‍ മതി...Joymonhttps://www.blogger.com/profile/12014569049635491702noreply@blogger.comtag:blogger.com,1999:blog-4279096461931753049.post-13648222494519924332011-06-18T10:12:32.447-07:002011-06-18T10:12:32.447-07:00ആഫ്രിക്കയിലെ ആ പടത്തിനു പോംവഴി ജി.എം ആണത്രെ. കുറെ ...ആഫ്രിക്കയിലെ ആ പടത്തിനു പോംവഴി ജി.എം ആണത്രെ. കുറെ ശാസ്ത്രജ്ഞന്മാരും ശാസ്ത്രജ്ഞമാരും!!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4279096461931753049.post-73916570700925585012011-06-18T08:57:19.239-07:002011-06-18T08:57:19.239-07:00"വരള്‍ച്ചയിലും ക്ഷാമത്തിലും വലഞ്ഞ ജനങ്ങള്‍ക്ക..."വരള്‍ച്ചയിലും ക്ഷാമത്തിലും വലഞ്ഞ ജനങ്ങള്‍ക്ക് The World Food Programme (WFP) നല്കിയ ജനിതക മാറ്റം വരുത്തിയ ഭക്ഷണം 2003 ഇല് zambia നിരാകരിച്ചു."

കുറച്ചു കാലം മുന്‍പ് തിരുവനന്തപുരം RCC യില്‍ നമ്മള് മറ്റു ചിലത് നിരോധിച്ചില്ല. ഓര്മ്മയുണ്ടായിരിക്കുമല്ലൊ

ബഹുരാഷ്ട്രകുത്തകകള്‍ പാവങ്ങള്‍

അവര്‍ സ്നേഹം മൂക്കുമ്പോള്‍ ചെയ്യുന്ന ഇത്തര്ം നല്ല പ്രവൃത്തികള്‍ മനസിലാകാന്‍ ഈ കഴുതകള്‍ക്കു കഴിയുന്നില്ല അല്ലെ കഷ്ടംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4279096461931753049.post-63065554261359747642011-06-18T03:47:42.235-07:002011-06-18T03:47:42.235-07:00അങ്ങിനെ പൂച്ച പുറത്തു ചാടി.മായ ശാസ്ത്റഞ്ഞ ആണല്ലേ.&...അങ്ങിനെ പൂച്ച പുറത്തു ചാടി.മായ ശാസ്ത്റഞ്ഞ ആണല്ലേ."മാതൃഭൂമി" വാരികയില്‍ ജീവന് ജോബ് തോമസ് എന്നൊരു "കഥയെഴുതുകാരന്" ജി.എം.വിളകല്ക്കെതിരെ നടത്തുന്ന കപട അഭ്യാസങ്ങള്‍ക്കു ഒരു മറുപടി കൊടുക്കാമോ.?vettathanhttp://vettathan.blospot.comnoreply@blogger.comtag:blogger.com,1999:blog-4279096461931753049.post-10364214470784576582011-06-17T18:49:49.944-07:002011-06-17T18:49:49.944-07:00കൊള്ളാം, , സത്യം എന്നും വിജയിക്കട്ടെ. സുകുവേട്ടന് ...കൊള്ളാം, , സത്യം എന്നും വിജയിക്കട്ടെ. സുകുവേട്ടന് വായിക്കാന്‍ പറഞ്ഞു, വായിച്ചു. പിന്നെ ലേഖനം എഴുതി ഒന്നു വായിച്ചു നോക്കി അക്ഷര പിഴവുകള്‍ (ടൈപ്പിങ്) തിരുത്തിയാല്‍ ഒരല്പം ഭംഗി കൂടും. ലേഖനത്തില്‍ മാത്രമല്ല, ബ്ലോഗിന്റെ തലക്കെട്ടിലും ഉണ്ട് ചെറിയ ഒരു പിശക്,‘യാദൃശ്ചികം’ ആയിരിക്കാം അല്ലേ?ഷെബുhttps://www.blogger.com/profile/04587137822354950464noreply@blogger.comtag:blogger.com,1999:blog-4279096461931753049.post-31517588441990682862011-06-17T18:47:40.270-07:002011-06-17T18:47:40.270-07:00This comment has been removed by the author.ഷെബുhttps://www.blogger.com/profile/04587137822354950464noreply@blogger.comtag:blogger.com,1999:blog-4279096461931753049.post-4573625699497535382011-06-17T17:54:42.403-07:002011-06-17T17:54:42.403-07:00ഒരു കൂട്ടി ചേര്‍ക്കല്‍ കൂടി... ജി.എം.വിളകള്‍ പോലെയ...ഒരു കൂട്ടി ചേര്‍ക്കല്‍ കൂടി... ജി.എം.വിളകള്‍ പോലെയല്ല ഓര്‍ഗാനിക്ക് ഫുഡ് വേറെ എഴുതി വെച്ചിട്ടുണ്ടാകും. കൂടുതല്‍ പണം എണ്ണി വാങ്ങണ്ടേ.... പക്ഷേ ജി.എം.വിളകള്‍ ഉണ്ടെന്ന് അറിഞ്ഞ് തന്നെ മറ്റ് ഗത്യന്തരം ഇല്ലാതെ ദിവസവും ഭക്ഷണം കഴിക്കുന്ന ഒരു സാധാരണക്കാരന്... :)Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-4279096461931753049.post-32034974396863204302011-06-17T17:50:23.634-07:002011-06-17T17:50:23.634-07:00:) മായ, പബ്മെഡില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ “ഹെല്‍ത...:) മായ, പബ്മെഡില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ “ഹെല്‍ത്ത് പ്രോബ്ലം” എന്ന് കൂടി കീ വേര്‍ഡില്‍ ചേര്‍ത്ത് നോക്കാമല്ലോ... എന്നിട്ട് റിവ്യൂസ് നോക്കുക. എളുപ്പം അതാണല്ലോ. :)

ദീര്‍ഘ കാലം ഉപയോഗിച്ചാല്‍ എന്ത് സംഭവിക്കും എന്ന് അറിയില്ല എന്നായിരിക്കും മിക്ക റിവ്യൂസും പറയുക. അതിനര്‍ത്ഥം എന്തായിരിക്കാം എന്ന് സയന്‍സ് ഫീല്‍ഡിലുള്ള മായയോട് പറയേണ്ടതില്ലല്ലോ :)

കെ.പി.എസ്സ്.ന്റെ ബ്ലോഗില്‍ നിന്ന് അനില്‍ വഴി ഒരു ആര്‍ട്ടിക്കിള്‍ കണ്ടു http://www.sciencedirect.com/science/article/pii/S0890623811000566

“പക്ഷെ താന്‍ നേടിയ അറിവ് കൊണ്ടു സഹജീവിയ്ക്ക് നന്മ വരുത്തണമെന്ന് വിചാരിയ്ക്കുന്നവരും ഉണ്ട്.“

:)മായയ്ക്ക് എത്ര പേറ്റന്റ് ഉണ്ട്? എല്ലാവരും പേറ്റന്റിന്റെ പുറകേ പോകുന്നത് എന്തിനാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ?Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-4279096461931753049.post-91609023065582532352011-06-17T11:28:20.022-07:002011-06-17T11:28:20.022-07:00സുഹൃത്തേ , മനുഷ്യന് മാറ്റത്തെ ആഗ്രഹിക്കുന്നില്ല...സുഹൃത്തേ , മനുഷ്യന് മാറ്റത്തെ ആഗ്രഹിക്കുന്നില്ല എന്ന് മാത്രമല്ല ഭയപ്പെടുക കൂടി ചെയ്യുന്നു .. എല്ലാം ഈ ജനിതക സംഭവങ്ങളുടെ കുഴപ്പം തന്നെ , കാരണം ഭയതിനടിസ്ഥാനവും ജനിതകം തന്നെ ആണല്ലോ .. :-) ഭയമില്ലെങ്കില്‍ എങ്ങനെ നില നില്‍പ്പ് സാധ്യമാകും ..? അപ്പോള്‍ ഈ കാണുന്നതൊക്കെ ആരോഗ്യകരം തന്നെ , പതുക്കെ പതുക്കെ ഒക്കയെ ആദ്യം മാറ്റം ഉണ്ടാകൂ... പിന്നീടത് ഒരു മല വെള്ള പ്പച്ചില് ആയി മാറും , നമ്മുടെ നാട്ടിലെ മൊബൈല്‍ പോലെ...എക്സ്പോനെന്ഷിയാല് റേറ്റില്‍ ആണ് മാറ്റത്തിന്റെ ഒരു രീതി ..എന്തായാലും നിങ്ങളുടെ പങ്കു നിങ്ങള്‍ നിര്‍വ്വഹിക്കുന്നു , നന്നായിChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-4279096461931753049.post-89171572752425174372011-06-17T07:31:43.733-07:002011-06-17T07:31:43.733-07:00@ ഏപ്രില്‍ ലില്ലി, സര്‍ക്കാരില്‍ ഉള്ളത് ശാസ്ത്രജ്ഞ...@ ഏപ്രില്‍ ലില്ലി, സര്‍ക്കാരില്‍ ഉള്ളത് ശാസ്ത്രജ്ഞന്മാര് അല്ലല്ലൊ. ജനങ്ങള്‍ ആവശ്യപ്പെടുന്നത് നിര്വ്വഹിച്ചുകൊടുക്കാനാണ് മന്ത്രിമാര്‍ ശ്രമിക്കുക. മുരളിമനോഹര്‍ ജോഷി മാനവവിഭവശേഷി മന്ത്രി ആയപ്പോള്‍ വാസ്തുശാസ്ത്രത്തില്‍ B.Arch. ബിരുദം സര്‍വ്വകലാശാലകളില്‍ തുടങ്ങി.ജനാധിപത്യത്തില്‍ ജനങ്ങള്‍ അര്‍ഹിക്കുന്ന സര്‍ക്കാരല്ലെ ഉണ്ടാവൂ...K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-4279096461931753049.post-18020902388608925912011-06-17T06:32:34.720-07:002011-06-17T06:32:34.720-07:00വളരെ നന്നായിട്ടുണ്ട്... പിന്നെ ആകെ ഒരു ആശയക്കുഴപ്പ...വളരെ നന്നായിട്ടുണ്ട്... പിന്നെ ആകെ ഒരു ആശയക്കുഴപ്പം ഉള്ളത് ഇതാണ്... genetically engineered സാധനങ്ങള്‍ക്ക് പ്രശങ്ങള്‍ ഒന്നും ഇല്ലെങ്കില്‍, സര്‍ക്കാരിന്റെ ഭാഗത്തും നിന്നും ഇതൊക്കെ വിശദമാക്കാന്‍ ആരും ശ്രമിക്കാത്തത് എന്താണ്? ചിലപ്പോള്‍ ഇതിനു പുറകിലും താങ്കള്‍ പറഞ്ഞ മാതിരി ലോബികള്‍ ആവും.ഏപ്രില്‍ ലില്ലി.https://www.blogger.com/profile/14169149777220517837noreply@blogger.comtag:blogger.com,1999:blog-4279096461931753049.post-13333627164667971692011-06-17T01:16:54.691-07:002011-06-17T01:16:54.691-07:00അനില്‍@ബ്ലോഗ് // anil: താങ്കളെ നിരാശപ്പെടുതിയതില്...അനില്‍@ബ്ലോഗ് // anil: താങ്കളെ നിരാശപ്പെടുതിയതില് ഖേദമുണ്ട്. ജനിതക വിളകളെപ്പറ്റിയും, genetic enigneering ഇനെപ്പറ്റിയും ആഴത്തില്‍ അറിയണനമെന്നുന്ടെങ്കില് http://www.ncbi.nlm.nih.gov/pubmed/ ഇല് കീ വേര്‍ഡ് കൊടുത്തു സര്‍ച്ച് ചെയ്താല്‍ മതി. ഇത് സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള പോസ്ടാനു. കൂടുതല്‍ ടെക്നിക്കല്വല്ക്കരിച്ചു ആശയക്കുഴപ്പതിലാക്കണ്ട എന്ന് കരുതി.Maya Vhttps://www.blogger.com/profile/10417062744553539496noreply@blogger.comtag:blogger.com,1999:blog-4279096461931753049.post-59413664004641097122011-06-17T00:47:47.967-07:002011-06-17T00:47:47.967-07:00കൊള്ളാം ട്ടോ പെണ്ണേ കലക്കി ....കൊള്ളാം ട്ടോ പെണ്ണേ കലക്കി ....ചെകുത്താന്https://www.blogger.com/profile/02218444939313690795noreply@blogger.com